നരസിംഹ പ്രാർത്ഥന
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
തവ കര - കമല - വരേ നഖം അത്ഭുത - ശൃംഗം
ദളിത ഹിരണ്യകശിപു - തനു - ഭൃംഗം
കേശവ ധൃത നരഹരിരൂപ ജയ ജഗദീശ ഹരേ
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
അല്ലയോ കേശവ ! അല്ലയോ പ്രപഞ്ചനാഥാ ! അല്ലയോ ഹരി ! അങ്ങ് പകുതി മനുഷ്യനും പകുതി സിംഹവുമായുള്ള രൂപം ധരിച്ചു .അങ്ങേയ്ക്ക് എല്ലാ സ്തുതികളും! ഒരുവൻ തന്റെ വിരൽ നഖങ്ങൾക്കിടയിൽ വെച്ച് വണ്ടിനെ ഞെരിച്ചു കൊല്ലുന്നത് പോലെ , അങ്ങ് ഹിരണ്യകശിപുവിന്റെ ശരീരത്തെ തന്റെ കരകമലങ്ങളാൽ വലിച്ചുകീറി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment