നമ്മുടെ വിലപ്പെട്ട സമയം പാഴാക്കരുത്.
ശരീരത്തിൻറെ പൊതുഘടന അനുസരിച്ച് ജീവാത്മാകൾ ശാശ്വതരാണ്. എന്നാൽ ലൈംഗിക ശക്തിയുടെ സമ്പർക്കം നിമിത്തം അവൻ ജനിമൃതികളുടെ നീർച്ചുഴിയിൽ ആണെന്നും പറയാം. അത്തരം ലൗകിക ശക്തികളിൽ നിന്നും സ്വതന്ത്രനായ ശേഷം ജീവാത്മാവ് വിമുക്തമാക്കുകപ്പെടുകയും ഭവനത്തിലേക്ക് ,ഭഗവദ് ധാമത്തിലേക്ക് മടങ്ങി ചെല്ലാനുള്ള യോഗ്യത ആർജിക്കുകയും ചെയ്യുന്നു . ഭൗതികശരീരമാറ്റം കൂടാതെ, നിത്യമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ ഭഗവാനേയും ഭഗവദ് ഭക്തരേയും സംബന്ധിക്കുന്ന വിഷയങ്ങൾ ഒഴികെയുള്ള മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിലപ്പെട്ട സമയം പാഴാക്കരുത്.
(ഭാവാർത്ഥം/ശ്രീമദ് ഭാഗവതം 1.16.6)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment