Home

Saturday, November 21, 2020

അന്നകൂടം


 അന്നകൂടം

🌼🌼🌼🌼🌼🌼🌼🌼



"വ്രജേന്ദ്ര-വര്യാർപിത-ഭോഗം ഉഛൈർ 

ധൃത്വാ ബൃഹത്- കായം അഘാരിർ ഉത്ക:

വരേണ രാധാം ചലയൻ വിഭുംക്തെ 

യത്രാന്ന - കൂടം തദഹം പ്രപദ്യേ "



നന്ദമഹാരാജാവ് ഗോവർദ്ധന പർവ്വതത്തിന് വളരെയധികം ഭക്ഷണ പദാർത്ഥങ്ങൾ നിവേദിച്ചപ്പോൾ കൃഷ്ണൻ അതിബൃഹത്തായ ഒരു രൂപം കൈകൊള്ളുകയും എല്ലാവരേയും തന്നിൽ നിന്നും അനുഗ്രഹങ്ങൾ ആവശ്യപ്പെടാൻ വളരെ ഔത്സുക്യത്തോടെ ക്ഷണിക്കുകയും ചെയ്തു. എന്നിട്ട് ,ശ്രീമതി രാധാറാണിയെ പോലും കബളിപ്പിച്ചുകൊണ്ട് അവിടന്ന് ആ എല്ലാ നൈവേദ്യങ്ങളും ഭുജിക്കുകയുണ്ടായി. ഭഗവാൻ കൃഷ്‌ണൻ ഇത്തരത്തിലുള്ള ലീലകൾ ആസ്വദിച്ച "അന്നകൂട"മെന്നറിയപ്പെടുന്ന ആ സ്ഥാനത്തെ ഞാൻ ശരണം പ്രാപിക്കട്ടെ.


രഘുനാഥഗോസ്വാമി / 'സ് തവാവലി' (വ്രജ- വിലാസ-സ്തവം. 75)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment