ധാർമികതയും അക്രമരാഹിത്യവും
🍁🍁🍁🍁🍁🍁🍁
ഉയർന്ന ധാർമികാവബോധം തുടങ്ങിയ യോഗ്യതകളില്ലാത്തവർക്ക് ധർമതത്ത്വങ്ങൾ ഗ്രഹിക്കുവാനുള്ള ത്രാണിയുണ്ടാകില്ല . ധാർമികതയിലും അക്രമരാഹിത്യത്തിലും സ്ഥിതരായിട്ടുള്ളവർക്കുപോലും , യഥാർഥ ധർമം എന്താണെന്ന് സ്വയം ബോധ്യമാക്കുക വളരെ വിഷമകരമായിരിക്കും . ധർമതത്ത്വങ്ങൾ അതിവിശ്വസനീയങ്ങളായ ഉന്നത രഹസ്യങ്ങളാകയാൽ , ഒരുവൻ അവയിലേക്ക് പരിവർത്തിതനായിക്കഴിഞ്ഞാലുടൻ ശാശ്വതമായ ജീവിതാനന്ദത്തിലേക്കും ജ്ഞാനത്തിലേക്കും സ്വാതന്തനാക്കപ്പെടാം . ആകയാൽ, ഭഗവാനു വേണ്ടിയുള്ള ഭക്തിയുതസേവനത്തിന്റെ തത്ത്വങ്ങളിൽ സ്ഥിതനല്ലാത്ത ഒരുവനും നിഷ്കളങ്കരായ ജനതയ്ക്കു മുന്നിൽ സ്വയം ധാർമിക നേതാവ് ചമയരുത്.
( ശ്രീമദ് ഭാഗവതം 3.9.10/ ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment