Home

Wednesday, February 10, 2021

ഹരിനാമ ജപം


 ഹരിനാമ ജപം


🌼🌼🌼🌼🌼🌼


ഒരു മന്ത്രമോ, സ്തുതിഗീതമോ നിശബ്ദം ചൊല്ലുന്നതിനാണ് എന്ന് ജപം എന്ന് പറയുന്നത്.അതേ മന്ത്രം  ഉറക്കെ ചൊല്ലിയാൽ സങ്കീർത്തനമായി. ഉദാഹരണത്തിന് ,ഹരേ കൃഷ്ണ മഹാമന്ത്രം, (ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ,ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ) അവനവനു മാത്രം കേൾക്കാൻ പാകത്തിൽ ഉച്ചരിച്ചാൽ ,അത് 'ജപം'.അത് മറ്റുള്ളവർക്ക് കൂടി കേൾക്കാൻ പാകത്തിന് ഉച്ചരിച്ചാൽ  അത് സങ്കീർത്തനം. മഹാമന്ത്രം കീർത്തന ത്തിനും ജപത്തിനും ഒരുപോലെ ഉപയോഗിക്കാം. ജപം നടത്തുന്നത് ,വ്യക്തിപരമായ  ഗുണ ത്തിനാണ്. കേൾക്കുന്ന അവരുടെയൊക്കെ ശ്രേയസ്സിനു വേണ്ടിയാണ് കീർത്തനം .

പത്മപുരാണത്തിൽ ഒരു പ്രസ്താവം കാണുന്നു "ഉച്ചത്തിലോ പതുക്കെയോ മന്ത്രം ജപിക്കുന്നവർക്കൊക്കെ  മുക്തിയുടേയോ സ്വർഗ്ഗീയസുഖത്തിന്റേയോ മാർഗ്ഗം ഉടനെ തുറക്കപ്പെടും."


 (ഭക്തിരസാമൃതസിന്ധു /അദ്ധ്യായം 9)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment