സംസാരേ fസ്മിൻ മഹാ - ഘോരേ
ജന്മ മൃത്യു - സമാകുലേ
പൂജനം വാസുദേവസ്യ
താരകം വാദിഭിഃ സ്മൃതം
അന്ധകാരപൂർണവും, വിപത്തുകളാൽ പരിപൂരിതവും, ജനന - മരണങ്ങളാൽ സമ്മിശ്രവും, വിഭിന്ന ഉത്കണ്ഠകളാൽ നിറഞ്ഞതുമായ ഭൗതിക ലോകത്തിൽ, വലിയ പ്രതിബന്ധങ്ങളിൽനിന്നും പുറത്തുവരാനുള്ള ഏക മാർഗം ഭഗവാൻ വാസുദേവന്റെ പ്രേമയുക്തമായ അതീന്ദ്രിയ ഭക്തിയുതസേവനം സ്വീകരിക്കുകയാകുന്നു. എല്ലാ വിഭാഗം തത്ത്വജ്ഞാനികളാലും ഇത് അംഗീകരിക്കപ്പെട്ടതാകുന്നു. ( സ്കന്ദപുരാണം)
( ശ്രീ സ്കന്ദ പുരാണം / ശ്രീമദ് ഭാഗവതം 2.9.36/ ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment