ഗൗരാവിർഭാവ ഭൂമേസ്ത്വം നിർദേഷ്ഠ സജ്ജന പ്രിയഃ
വൈഷ്ണവ സാർവഭൗമ ശ്രീ ജഗന്നാഥായ തേ നമഃ
സമസ്ത വൈഷ്ണവരാലും സമാദരിക്കപ്പെടുന്ന ശീലം ജഗന്നാഥ ദാസ ബാബാജി മഹാരാജിന് ഞാൻ സാദര പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു! അദ്ദേഹമാണ് ചൈതന്യ മഹാപ്രഭുവിന്റെ അവതാരസ്ഥാനം കണ്ടെത്തിയത്.
No comments:
Post a Comment