Home

Thursday, June 17, 2021

ആവാഹന മന്ത്രം


 ആവാഹന മന്ത്രം 


ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ 

സിന്ധു കാവേരി ജലേ£സ്മിൻ സന്നിധിം കുരു 


ആചമന മന്ത്രം


ഓം അപവിത്രോ പവിത്രോ വാ സർവ്വാവസ്ഥാം ഗതോ£ പിവാ 

യത് സ്മരേത് പുണ്ഡരീകാക്ഷം സ ബാഹ്യാഭ്യന്തര ശുചിഃ 


ശ്രീ വിഷ്ണു ശ്രീ വിഷ്ണു ശ്രീ വിഷ്ണു 


ഓം കേശവായ നമഃ, ഓം നാരായണായ നമഃ, ഓം മാധവായ നമഃ


No comments:

Post a Comment