Home

Friday, July 23, 2021

'ഹരി 'എന്ന പദത്തിന്റെ അർത്ഥം

 



‘ഹരി' എന്ന പദം വിവിധ അർത്ഥങ്ങളെ വിവക്ഷിക്കുന്നു. എന്നാൽ ഈ പദത്തിന്റെ മുഖ്യ വിവക്ഷയെന്തെന്നാൽ, അദ്ദേഹം അമംഗളകരമായ സർവതിനെയും പരാജയപ്പെടുത്തുവെന്നുമാത്രമല്ല, ശുദ്ധ അതീന്ദ്രിയ പ്രേമം പ്രദാനം ചെയ്തുകൊണ്ട് ഭക്തമനസ്സുകളെ ഉടൻതന്നെ കൈക്കൊള്ളുകയും ചെയ്യുന്നുവെന്നാണ്. തീവ്ര വൈഷമ്യത്തിൽപ്പോലും ഭഗവാനെ സ്മരിക്കുന്ന ഒരുവൻ എല്ലാവിധ ആശങ്കകളിൽനിന്നും, ക്ലേശങ്ങളിൽനിന്നും സ്വതന്ത്രനാക്കപ്പെടുന്നു. ക്രമേണ, ശുദ്ധഭക്തന്റെ ഭക്തിയുത സേവനമാർഗത്തിലെ സർവ വിഘ്നങ്ങളെയും ഭഗവാൻ കീഴടക്കുന്നു. അനന്തരഫലമായി ശ്രവണം, കീർത്തനം തുടങ്ങിയ ഒമ്പത് ഭക്തിയുത സേവനപ്രവർത്തനങ്ങൾ ആവിഷ്കൃതമായിത്തീരുന്നു.

( ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 1.7.10)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

No comments:

Post a Comment