കൃഷ്ണാവബോധമാർന്ന പ്രവർത്തനങ്ങളിൽ പൂർണ്ണമായും മുഴുകിയ ഒരാൾക്ക് ലൗകിക പ്രവർത്തനങ്ങളാൽ, ഉണ്ടാകുന്നതുപോലെ മറ്റാരോടും കടപ്പാടില്ല, അയാൾക്ക് ആരോടും ബാദ്ധ്യതയുമില്ല.
ദേവർഷി ഭൂത്രാപ്തനൃണാം പിതൃണാം
ന കിങ്കരോ നായമൃണീ ച രാജൻ
സർവാത്മാനാ യഃ ശരണം ശരണ്യം
ഗതോ മുകുന്ദം പരിഹൃത്യ കർതം
"സർവ്വകർമ്മങ്ങളുമുപേക്ഷിച്ച് കൃഷ്ണന്, മുകുന്ദന്, പൂർണ്ണമായി ആത്മാർപ്പണം ചെയ്തവന് ദേവന്മാരോടോ, ഋഷികളോടോ, പൊതുജനങ്ങളോടോ, ബന്ധക്കളോടോ, പിതൃ ജനങ്ങളോടോ, മാനവസമുദായത്തോടുതന്നെയോ കടപ്പാടൊന്നുമില്ല." (ഭാഗവതം 11.5.41)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment