Home

Saturday, January 2, 2021


 


 


 


 


 

ശ്രീ കൃഷ്ണദാസ കവിരാജൻ പറഞ്ഞിട്ടുള്ള ഒരു വൈഷ്ണവന്റെ ഇരുപത്തിയാറ് യോഗ്യതകൾ താഴെ കൊടുക്കുന്നു.


 ശ്രീ കൃഷ്ണദാസ കവിരാജൻ പറഞ്ഞിട്ടുള്ള ഒരു വൈഷ്ണവന്റെ ഇരുപത്തിയാറ് യോഗ്യതകൾ താഴെ കൊടുക്കുന്നു.

🍁🍁🍁🍁🍁🍁🍁🍁🍁


(1) അവൻ എല്ലാവരോടും വളരെ ദയയുള്ളവനായിരിക്കും. 

(2) അവൻആരെയും തന്റെ ശത്രുവാക്കില്ല. 

(3) അവൻ സത്യസന്ധനായിരിക്കും.

(4) അവൻ എല്ലാവർക്കും തുല്യനായിരിക്കും. 

(5) അവനിൽ ആർക്കും ഒരപരാധവും കാണാൻ കഴിയില്ല. 

(6) അവൻ മഹാമനസ്കനാണ്. 

(7)അവൻ ശാന്തനാണ്. 

(8) അവൻ ശുദ്ധനാണ്.

(9) അവൻ സമ്പത്തുകളില്ലാത്തവനാണ് .

(10) അവൻ എല്ലാവരുടെയും പ്രയോജനത്തിനായി പ്രവർത്തിക്കുന്നു.

(11) അവൻ വളരെ സമാധാനപൂർണനാണ്. 

(12) അവൻ എപ്പോഴും കൃഷ്ണനിൽ ശരണം പ്രാപിച്ചവനാണ്. 

(13) അവന് ഭൗതികാഗ്രഹങ്ങളില്ല.

(14) അവൻ വളരെ വിനീതനാണ്.

(15) അവൻ സ്ഥിരതയുള്ളവനാണ് . 

(16) അവൻ അവന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നു.

(17) അവൻ ആവശ്യത്തിലധികം ഭക്ഷിക്കില്ല. 

(18) അവൻ ഭഗവാന്റെ മായാശക്തിയാൽ സ്വാധീനിക്കപ്പെടില്ല.

(19) അവൻ എല്ലാവരെയും ബഹുമാനിക്കും.

(20) അവൻ സ്വയം ബഹുമാനിക്കപ്പെടണമെന്ന് ആഹിക്കുകയില്ല.

(21) അവൻ വളരെ ഗൗരവമുള്ളവനായിരിക്കും. 

(22)അവൻ കാരുണ്യമുള്ളവനായിരിക്കും. 

(23) അവൻ സൗഹൃദമുള്ളവനായിരിക്കും.

(24) അവൻ കവിത്വമുള്ളവനാണ് .

(25) അവൻ വൈദഗ്ധ്യമുള്ളവനാണ് .

(26) അവൻ മൗനിയായിരിക്കും.


( ശ്രീമദ് ഭാഗവതം 5.18.12 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com