Home

Sunday, June 6, 2021

ശ്രീ നാമ കീർത്തനം


ശ്രീ നാമ കീർത്തനം 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



(1)

യശോമതീ - നന്ദന, വ്രജ - ബരോ - നാഗര, 

ഗോകുല- രഞ്ജന കാന 

ഗോപീ - പരാണ - ധന, മദന - മനോഹര, 

കാളീയ - ദമന - വിധാന 


(2)

അമല ഹരിനാം അമിയ വിലാസാ 

അമല ഹരിനാം അമിയ - വിലാസാ 

വിപിന - പുരന്ദര, നവീന നാഗര - ബോര 

വംശി - ബദന സുവാസാ 


(3)

വ്രജ -ജന - പാലന, അസുര - കുല - നാശന 

നന്ദ - ഗോധന - രാഖോവാലാ

ഗോവിന്ദ മാധവ, നവനീത - തസ്കര, 

സുന്ദര നന്ദ - ഗോപാലാ 


(4)

യമുന - തട - ചര, ഗോപീ - ബസന - ഹര രാസ 

 രസിക, കൃപാമോയ 

ശ്രീ - രാധ - വല്ലഭ, വൃന്ദാവന - നടബര 

ഭക്തിവിനോദ - ആശ്രയ 



ജയ കൃഷ്ണബലരാം ജയ കൃഷ്ണ ബലരാം 

ജയ കൃഷ്ണബലരാം ജയ കൃഷ്ണ ബലരാം 


ശ്രീ നാമ കീർത്തനം - വിവർത്തനം


🔆🔆🔆🔆🔆🔆🔆


(1)

യശോദാ മാതാവിന്റെ ഓമന മകനായ കൃഷ്ണൻ, വ്രജധാമത്തിലെ അതീന്ദ്രിയ കാമുകനാണ്. ഗോകുലവാസികളെ ആനന്ദിപ്പിക്കുന്ന അദ്ദേഹം ഗോപികമാരുടെ ജീവധനമാണ്.  കാമദേവനേയും മോഹിപ്പിക്കുന്ന അദ്ദേഹം കാളിയനെന്ന സർപ്പത്തെ ശിക്ഷിച്ചു. 


(2)

ഭഗവാൻ ഹരിയുടെ പരിശുദ്ധമായ ഈ ദിവ്യനാമങ്ങൾ അമൃതോപമമായ ലീലകൾ നിറഞ്ഞതാണ്. കൃഷ്ണൻ വ്രജഭൂമിയിലെ പന്ത്രണ്ട് വനങ്ങളുടെ നാഥനാണ്. നിത്യയൗവ്വനയുക്തനായ അദ്ദേഹം പ്രേമികളിൽ ഉത്തമനാണ്. എപ്പോഴും വേണു ഊതുന്ന അവൻ മനോഹരമായി വസ്ത്രം ധരിക്കുന്നു. 


(3)

കൃഷ്ണൻ വ്രജവാസികളുടെ സംരക്ഷകനും, അസുരന്മാരെ നിഗ്രഹിക്കുന്നവനും, നന്ദഗോപരുടെ പശുക്കളെ പാലിക്കുന്നവനും, പശുക്കൾക്കും ഇന്ദ്രിയങ്ങൾക്കും ആനന്ദം നൽകുന്നവനും, സൗഭാഗ്യദേവതയുടെ പതിയും, വെണ്ണ മോഷ്ടാവും, നന്ദഗോപരുടെ മനോഹരനായ ഇടയാ ബാലനുമാണ്. 


(4)

കൃഷ്ണൻ യമുനാനദിക്കരയിൽ സഞ്ചരിക്കുന്നു. അവിടെ കുളിക്കുകയായിരുന്ന വൃന്ദാവനത്തിലെ ഇടയ കന്യകമാരുടെ വസ്ത്രങ്ങൾ മോഷ്ടിച്ചു. രാസനൃത്തത്തിൽ അദ്ദേഹം ആനന്ദിക്കുന്നു. അത്യന്തം കാരുണ്യവാനായ അദ്ദേഹം ശ്രീമതി രാധാറാണിയുടെ പ്രമഭാജനമാണ്. വൃന്ദാവനത്തിലെ ശ്രേഷ്ഠനായ നൃത്തക്കാരനായ കൃഷ്ണൻ, ഭക്തിവിനോദ ഠാക്കൂറിന്റെ ആശ്രയകേന്ദ്രമാണ്. 


(5)

ഭഗവാൻ ശ്രീകൃഷ്ണന് അത്യന്തം പ്രിയങ്കരനും, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവനുമായ ശ്രീല ഭക്തി വേദാന്ത സ്വാമി പ്രഭുപാദർക്ക് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജിന്റെ ശിഷ്യനും ആത്മീയ ഗുരുവുമായ അങ്ങേക്ക് സാദരപ്രണാമങ്ങൾ. നിരാകാരവാദവും ശൂന്യവാദവും നിറഞ്ഞ പാശ്ചാത്യദേശങ്ങളിൽ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സന്ദേശങ്ങൾ അങ്ങ് കാരുണ്യപൂർവ്വം പ്രചരിപ്പിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ഭോഗ ആരതി

 



ഭോഗ ആരതി 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


                                                                        

 (1)

ഭജ ഭക്തവത്സല ശ്രീ ഗൗരഹരി 

ശ്രീ ഗൗരഹരി സോഹി ഗോഷ്ഠ ബിഹാരീ

നന്ദ - യശോമതി ചിത്തഹാരീ 

ഭജ ഭക്തവത്സല ശ്രീ ഗൗരഹരി 


 (2)

ബേലാ ഹോലോ ദാമോദര ആയിസ എഖാനോ  

ഭോഗ - മന്ദിരേ ബോസി കൊരഹോ ഭോജന


 (3)

നന്ദേര നിദേസേ ബെയ്സേ ഗിരി - വര - ധാരീ 

ബലദേവ - സഹ സഖാ ബെയ്സേ സാരീ സാരീ


 (4)

സൂക്താ - ശാകാഡീ - ഭാജീ നാലീതാ കുഷിമാൻഡ 

ദാലി ദാല്നാ ദുഗ്ദ - തുമ്പീ ദഹി മോചാ - ഖൻഡ 


 (5)

മുദ്ഗ - ബോരാ മാഷ - ബോരാ റോട്ടീകാ - ഘൃതാന്ന 

സഷ്കുലീ പിഷ്ടാക ഖീർ പുളി പായസാന്ന 


 (6)

കർപ്പൂര അമൃത - കേളി രംഭാ ഖീര - സാര 

അമൃത രസാലാ ആംല ദ്വദാശപ്രകാശ 


 (7)

ലൂസി ചീനി സർപ്പൂരി ലഢു രസബോളി

ഭോജന കൊരേന കൃഷ്ണ ഹോയേ കുതൂഹലീ 


 (8)

രാധികാര പക്കഅന്ന വിവിധ വ്യൻജന 

പരമ ആനന്ദേ കൃഷ്ണ കൊരേന ഭോജന 


 (9)

ഛലേ - ബലേ ലഢൂ കായ് ശ്രീ മധുമംഗള 

ബഗല ബാജേയ് ആര ദേയ ഹരി- ബോലോ 

ഹരിബോൽ ഹരിബോൽ ഹരിബോൽ ഹരിബോൽ 

ഹരിബോൽ ഹരിബോൽ ഹരിബോൽ ഹരിബോൽ


 (10)

രാധികാധീ ഗണേ ഹേരി നയനേര കോണേ 

തൃപ്ത  ഹോയേ ഖായ് കൃഷ്ണ യശോദാ - ഭവനേ 

            

 (11)

ഭോജാനാന്തേ പിയേ കൃഷ്ണ സുബാസിതബാരി 

സബേ മുഖപ്രഖാലോയ് ഹോയേ സാരീ സാരീ 


 (12)

ഹസ്ത - മുഖ പ്രഖാലിയാ ജട സഖാ - ഗണേ 

ആനന്ദേ വിശ്രമ കോരേ ബലദേവ - സനേ 


 (13)

ജാബുല രസാല ആനേ താംബുല - മസാലാ 

താഹാ ഖേയേ കൃഷ്ണ - ചന്ദ്ര സുഖേ നിദ്രാഗേലാ 


 (14)

വിശാലാഖ ശിഖി - പുഛ ചാമര ദുലായ 

അപൂർവ്വ ശയ്യായ കൃഷ്ണ സുഖേ നിദ്രാ ജായ 


 (15)

യശോമതി ആജ്ഞാപേയേ ധനിഷ്ഠാ - ആനീതോ 

ശ്രീകൃഷ്ണ - പ്രസാദ രാധാ ഭുൻജേ ഹോയേ പ്രീതോ 


 (16)

ലളിതാദി സഖീ - ഗണ അവശേഷ പായ 

മനേ മനേ സുഖ രാധാ കൃഷ്ണ ഗുണ ഗായാ 

     

 (17)

ഹരിലീല ഏക്മാത്ര ജാഹാര പ്രമോദ 

ഭോഗാരതി ഗായേ ഠാക്കൂർ ഭക്തിവിനോദ 


ജയ ഗോവിന്ദ ഗോവിന്ദ ഗോപാല 

ഗോപാലാ കൃഷ്ണ നന്ദ ദുലാല 

നന്ദ ദുലാല കൃഷ്ണ യശോദ ദുലാല 

യശോദ ദുലാലാ കൃഷ്ണ ശചി ദുലാല 

ശചി ദുലാല കൃഷ്ണ ഗൗര ഗോപാല 

ജയ ഗോവിന്ദ ഗോവിന്ദ ഗോപാല 


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ



ഭോഗ ആരതി - വിവർത്തനം 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



 (1) 

ഭക്തരോട് എല്ലായ്പ്പോഴും കാരുണ്യവാനും പ്രമോദാരനുമായ ശ്രീ ഗൗരഹരിയെ ആരാധിക്കൂ. വ്രജത്തിൽ കളിച്ചുവളർന്ന് വ്രജഗൃഹങ്ങളിൽനിന്ന് വെണ്ണ മോഷ്ടിക്കുകയും നന്ദ മഹാരാജാവിന്റേയും യശോദാമാതാവിന്റെയും ഹൃദയം  കവർന്ന സാക്ഷാൽ ഭഗവാൻ കൃഷ്ണൻ തന്നെയാണ് ശ്രീ ഗൗര ഹരി. 

 (2) 

മാതാവായ യശോദ കൃഷ്ണനെ വിളിക്കുന്നു. എന്റെ ഉണ്ണീ ദാമോദരാ നേരം വളരെ വൈകിയിരിക്കുന്നു . ഭോജനമുറി യിലേക്ക് വേഗത്തിൽ വന്ന് നിന്റെ അമൃതേത്തു കഴിക്കൂ. 

 (3) 

ഗോവർദ്ധനഗിരി ഉയർത്തിയ കൃഷ്ണൻ നന്ദമഹാരാജാവിന്റെ നിർദ്ദേശപ്രകാരം ജേഷ്ഠനായ ബലരാമനോടും മറ്റു പശുപാലകഗോപാലന്മാരോടും കൂടി അമൃതേത്തിനായി നിരനിരയായി ഇരിക്കുന്നു. 

 (4) 

ഭോജനമന്ത്രങ്ങൾക്കുശേഷം അവർ ബലദായകമായ ഇലക്കറികളും വറുത്ത ഉപ്പേരികളും ചണച്ചെടിയുടെ ഇലകളാൽ തയ്യാറാക്കിയ സ്വാദിഷ്ടമായ പച്ചടിയും വാഴക്കുടപ്പൻ കൊണ്ടുണ്ടാക്കിയ തോരനും കഴിക്കുന്നു. യശോദ മാതാവ് അവർക്കിഷ്ടമുള്ള മധുരമുള്ള മത്തങ്ങയും വിവിധതരം പഴങ്ങളും വിളമ്പുന്നു. തിളപ്പിച്ച പാലിൽ പരിപ്പ് ചേർത്ത് നിർമ്മിച്ച സമചതുരാകൃതിയിലുള്ള കേക്കുകളും മധുരത്തൈരും പാലിൽ പഴസത്ത് ചേർത്ത് തയ്യാറാക്കിയ പാനീയങ്ങളും നൽകുന്നു. 

 (5) 

പിന്നീടവർ തുവരപരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവ ചേർത്തുണ്ടാക്കിയ ചപ്പാത്തിയും രസബോളിയും ചോറും നെയ്യും ഭക്ഷിക്കുന്നു. അതിനുശേഷം പാലിൽ പഞ്ചസാരയും എള്ളും പേർത്തുണ്ടാക്കിയ കേക്ക്, അരിപൊടി പാലിൽ വേവിച്ചുണ്ടാക്കിയ കേക്ക്, പാൽപായസം എന്നിവയും ഭുജിക്കുന്നു.

 (6) 

കർപ്പൂരം ചേർത്തതിനാൽ വളരെ സ്വാദിഷ്ഠമായ കടുംപായസം, അമൃതുപോലുള്ള വെണ്ണക്കട്ടികൾ, വാഴപഴങ്ങൾ എന്നിവയും വാളൻപുളി, നാരങ്ങ, മധുരനാരങ്ങ, മാതളനാരകം തുടങ്ങിയ ഫലങ്ങൾ ചേർത്തുണ്ടാക്കിയ പന്ത്രണ്ട്തരം പുളിങ്കറികളും യശോദ അവർക്ക് വിളമ്പുന്നു. 

 (7) 

മധുരമുള്ള ഗോതമ്പ് പൊടിയിൽ തയ്യാറാക്കിയ നെയ് പൂരട്ടിയ പൂരികൾ, പഞ്ചസാരലായനിയിൽ അരിയും പരിപ്പും ചേർത്തുണ്ടാക്കിയ ലഡു, ജിലേബി, ബോളി എന്നിവയെല്ലാം അത്യധികം കൊതിച്ചുയോടെ കൃഷ്ണൻ സേവിച്ചു.

 (8) 

രാധാറാണി തയ്യാറാക്കിയ ചോറും കറികളും മധുരപലഹാരങ്ങളും കേക്കുകളും കൃഷ്ണൻ അത്യാനന്ദത്തോടെയും ആമോദത്തോടെയും ഭുജിക്കുന്നു. 

 (9) 

കൃഷ്ണന്റെ ചങ്ങാതിയും ലഡുപ്രിയനും തമാശക്കാരനുമായ ബ്രാഹ്മണബാലൻ മധുമംഗള സ്നേഹിതരുടെ ലഡു തഞ്ചത്തിലും തന്ത്രത്തിലും സ്വന്തം വായിലാക്കുന്നു. ഓരോ ലഡു ഭക്ഷിക്കുമ്പോഴും ഹരിബോൽ ഹരിബോൽ എന്നുച്ചത്തിൽ കീർത്തിച്ച് കക്ഷത്തിൽ കൈവച്ചമർത്തി ശബ്ദമുണ്ടാക്കുന്നു. 

(10) 

രാധാറാണിയേയും മറ്റു ഗോപികളേയും കടക്കണ്ണാൽ കടാക്ഷിച്ച് കൃഷ്ണൻ മാതൃഭവനത്തിലിരുന്ന് യശോദ മാതാവ് നൽകിയ ഭക്ഷണം അതീവതൃപ്തിയോടെ ഭക്ഷിക്കുന്നു. 

 (11) 

ഉച്ചയൂണിനുശേഷം കൃഷ്ണൻ പനിനീർ ചേർത്തസുഗന്ധജലം കുടിക്കുകയും അതിനുശേഷം ബാലകന്മാർ ഓരോരുത്തരും നിരനിരയായി നിന്ന് കൈയും മുഖവും കഴുകുന്നു. 

 (12) 

കൈയ്യും മുഖവും ശുചിയാക്കിയ ഗോപാലബാലന്മാർ അതിനിർവൃതിയോടെ ഭഗവാൻ ബാലരാമനൊപ്പം വിശ്രമിക്കുന്നു. 

 (13) 

പശുപാലകബാലന്മാരായ ജാബൂലനും രസാലനും ചേർന്ന് കൃഷ്ണന് ഇരട്ടിമധുരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചുരുട്ടിയ വെറ്റിലത്തളിർ നൽകി. ആ മധുരതാംബൂലം ചവച്ച് കൃഷ്ണൻ ആമോദത്തോടെ ഉറങ്ങാൻ കിടന്നു. 

 (14) 

അത്യന്തം സുന്ദരമായ സപ്രമഞ്ചകട്ടിലിൽ വിശ്രമിക്കുന്ന കൃഷ്ണന് സന്തോഷം ഉളവാക്കുവാൻ ദാസനായ വിശാലാക്ഷൻ മയിൽപീലികൊണ്ടുള്ള ആലവട്ട വിശറിയാൽ വീശുന്നു. 

 (15) 

യശോദ മാതാവിന്റെ നിർദ്ദേശപ്രകാരം ധനിഷ്ഠ എന്ന ഗോപിക കൃഷ്ണന്റെ ഭക്ഷണത്തളിക കൊണ്ടുവരികയും അതിൽ മിച്ചമുള്ള ഭക്ഷണം രാധാറാണി അമൃതെന്നപോലെ ആമോദത്തോടെ കഴിക്കുന്നു. 

 (16) 

കൃഷ്ണന്റെ ഭക്ഷണത്തളികയിൽ അവശേഷിച്ച ഭക്ഷണത്തരികൾ ലളിതാദേവിയും മറ്റു ഗോപികന്മാരും കവർന്നെടുത്തു കഴിച്ചതിനുശേഷം അവർ കൃഷ്ണന്റേയും രാധാറാണിയുടെയും മഹിമകൾ ആഹ്ളാദത്തോടെ പാടിയാടുന്നു. 

 (17) 

ഭഗവാൻ ശ്രീഹരിയുടെ ലീലകളിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ശ്രീല ഭക്തിവിനോദ റാക്കൂർ ആനന്ദകരമായ ഭോഗാരതി കീർത്തനം ചെയ്യുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ശ്രീ ഗുരു വന്ദനം

 




ശ്രീ ഗുരു വന്ദനം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ശ്രീ - ഗുരു - ചമണ - പത്മ, കേവല- ഭക്തിസദ്മ, 

ബന്ദോ മൂയി സാവധാന മാതേ

ജഹാര പ്രസാദേ ഭായ്, യേഭാവ തൊരിയ ജായ് 

കൃഷ്ണ - പ്രാപ്തി ഹോയ് ജാഹാ ഹോതേ 


ഗുരു - മുഖ - പത്മ - വാക്യ ചിത്തേതേ കൊരിയാ ഐക്യ, 

ആര നാ കൊതിഹോ മനേ ആശാ

ശ്രീ - ഗുരു - ചരണേ രതി, എയ് സേ ഉത്തമ - ഗതി 

ജേ പ്രസാദേ പൂരേ സർവ ആശാ 


ചക്ഷു - ദാൻ ദിലോ ജേയ്, ജന്മേ ജന്മേ പ്രഭു സേയ് 

ദിവ്യ - ജ്ഞാൻ ഹൃദേ പ്രകാശിതോ 

പ്രേമ - ഭക്തി ജാഹ ഹൊയിതേ, അവിദ്യാ വിനാശാ ജാതേ 

വേദേ ഗായ് ജാഹാര ചരിതോ 


ശ്രീ - ഗുരു കരുണാ - സിന്ധു, അധമ ജനാര ബന്ധു 

ലോകനാഥ് ലോകേര ജീവന 

ഹാഹാ പ്രഭു കോരോ ദൊയാ, ദേഹോ മോരേ പദ - ഛായാ 

എബേ ജസ് ഘുഷ്കു ത്രീഭുവന 


ജയ പ്രഭുപാദ ജയ പ്രഭുപാദ ജയ പ്രഭുപാദ ജയ പ്രഭുപാദ 

ജയ ജയ പ്രഭുപാദ് പ്രഭുപാദ് പ്രഭുപാദ് ജയ ജയ പ്രഭുപാദ് 


നമ ഓം വിഷ്ണുപാദായ കൃഷ്ണ പ്രേഷ്ഠായ ഭൂതലേ 

ശ്രീമതേ ഭക്തിവേദാന്ത സ്വാമിൻ ഇതി നാമിനേ 


നമസ്തേ സാരസ്വതേ ദേവേ ഗൗരവാണീ പ്രചാരിണേ 

നിർവിശേഷ ശൂന്യവാദി പാശ്ചാത്യദേശ താരിണേ


ജയ ശ്രീകൃഷ്ണ ചൈതന്യ - പ്രഭു നിത്യാനന്ദ - 

ശ്രീ അദ്വൈവത - ഗദാധര - ശ്രീവാസാദി - ഗൗര ഭക്ത വൃന്ദ 


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


ശ്രീ ഗുരു വന്ദനം - വിവർത്തനം  

🔆🔆🔆🔆🔆🔆🔆🔆


ആത്മീയ ഗുരുവിന്റെ പാദപത്മങ്ങളാണ് ശുദ്ധഭക്തിയുടെ ഇരിപ്പിടം. ആ പാദാരവിന്ദങ്ങളിൽ ഞാൻ ശ്രദ്ധാപൂർവ്വം പ്രണമിക്കുന്നു! അല്ലയോ സഹോദരാ, ആത്മീയ ഗുരുവിന്റെ അനുഗ്രഹത്തിലൂടെയാണ് നാം സംസാരസാഗരം കടന്ന് കൃഷ്ണനെ പ്രാപിക്കുന്നത്.


ആത്മീയ ഗുരുവിന്റെ ശിക്ഷണങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച്, മറ്റൊന്നിനേയും ആശിക്കാതിരിക്കുക. ആത്മീയ ഗുരുവിലുള്ള ആസക്തിയാണ് ആത്മീയ പുരോഗതിക്കുള്ള ഉത്തമ മാർഗ്ഗം. അദ്ദേഹത്തിന്റെ കാരുണ്യത്താൽ ആത്മീയ അഭിലാഷങ്ങളെല്ലാം നിറവേറ്റപ്പെടുന്നു. 


എനിക്ക് ആത്മജ്ഞാനം നൽകിയ അദ്ദേഹമാണ് ജന്മം തോറും എന്റെ നാഥൻ. അദ്ദേഹത്തിന്റെ കാരുണ്യത്താലാണ് ദിവ്യജ്ഞാനം പ്രകാശിക്കുന്നത്. ഈ പ്രേമക്തി ഉദിക്കുമ്പോൾ, അജ്ഞാനമാകുന്ന അന്ധകാരം നശിക്കുന്നു. വേദശാസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ഗുണങ്ങൾ പാടുന്നു. 


കരുണാസമുദ്രവും, പതിതാത്മാക്കളുടെ സുഹൃത്തുമായ അല്ലയോ ആത്മീയ ഗുരോ! അങ്ങ് എല്ലാവരുടേയും ബോധകനും ജീവനുമാകുന്നു. അല്ലയോ യജമാനനേ, എന്നിൽ കാരുണ്യം കാട്ടി, അങ്ങയുടെ പാദങ്ങളിൽ എനിക്ക് ആശ്രയം തരണം! അങ്ങയുടെ മഹിമാനങ്ങൾ മൂന്നു ലോകങ്ങളിലും പരക്കട്ടെ! 


ഭഗവാൻ ശ്രീകൃഷ്ണന് അത്യന്തം പ്രിയങ്കരനും, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചവനുമായ ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദർക്ക് ഞാൻ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു. ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി മഹാരാജിന്റെ ശിഷ്യനും ആത്മീയ ഗുരുവുമായ അങ്ങേക്ക് സാദരപ്രണാമങ്ങൾ. നിരാകാരവാദവും ശൂന്യവാദവും നിറഞ്ഞ പാശ്ചാത്യദേശങ്ങളിൽ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ സന്ദേശങ്ങൾ അങ്ങ് കാരുണ്യപൂർവ്വം പ്രചരിപ്പിക്കുന്നു.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ശ്രീ കൃഷ്ണാഷ്ടകം

 




വസുദേവ സുതം ദേവം കംസ ചാണൂര മര്ദനമ് ।

ദേവകീ പരമാനംദം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


അതസീ പുഷ്പ സംകാശം ഹാര നൂപുര ശോഭിതമ് ।

രത്ന കംകണ കേയൂരം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


കുടിലാലക സംയുക്തം പൂര്ണചംദ്ര നിഭാനനമ് ।

വിലസത് കുംഡലധരം കൃഷ്ണം വംദേ ജഗദ്ഗുരമ് ॥


മംദാര ഗംധ സംയുക്തം ചാരുഹാസം ചതുര്ഭുജമ് ।

ബര്ഹി പിംഛാവ ചൂഡാംഗം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


ഉത്ഫുല്ല പദ്മപത്രാക്ഷം നീല ജീമൂത സന്നിഭമ് ।

യാദവാനാം ശിരോരത്നം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതമ് ।

അവാപ്ത തുലസീ ഗംധം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


ഗോപികാനാം കുചദ്വംദ കുംകുമാംകിത വക്ഷസമ് ।

ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


ശ്രീവത്സാംകം മഹോരസ്കം വനമാലാ വിരാജിതമ് ।

ശംഖചക്ര ധരം ദേവം കൃഷ്ണം വംദേ ജഗദ്ഗുരുമ് ॥


കൃഷ്ണാഷ്ടക മിദം പുണ്യം പ്രാതരുത്ഥായ യഃ പഠേത് ।

കോടിജന്മ കൃതം പാപം സ്മരണേന വിനശ്യതി ॥


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


ഭജ ഗോവിംദം / ആദി ശങ്കരാചാര്യര്‍



ഭജ ഗോവിംദം ഭജ ഗോവിംദം
ഗോവിംദം ഭജ മൂഢമതേ ।
സംപ്രാപ്തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുക്രിംകരണേ ॥ 1 ॥

മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിമ് മനസി വിതൃഷ്ണാമ് ।
യല്ലഭസേ നിജ കര്മോപാത്തം
വിത്തം തേന വിനോദയ ചിത്തമ് ॥ 2 ॥

നാരീ സ്തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശമ് ।
ഏതന്മാംസ വസാദി വികാരം
മനസി വിചിംതയാ വാരം വാരമ് ॥ 3 ॥

നളിനീ ദളഗത ജലമതി തരളം
തദ്വജ്ജീവിത മതിശയ ചപലമ് ।
വിദ്ധി വ്യാധ്യഭിമാന ഗ്രസ്തം
ലോകം ശോകഹതം ച സമസ്തമ് ॥ 4 ॥

യാവദ്-വിത്തോപാര്ജന സക്തഃ
താവന്-നിജപരിവാരോ രക്തഃ ।
പശ്ചാജ്ജീവതി ജര്ജര ദേഹേ
വാര്താം കോഽപി ന പൃച്ഛതി ഗേഹേ ॥ 5 ॥

യാവത്-പവനോ നിവസതി ദേഹേ
താവത്-പൃച്ഛതി കുശലം ഗേഹേ ।
ഗതവതി വായൌ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്മിന് കായേ ॥ 6 ॥

ബാല സ്താവത് ക്രീഡാസക്തഃ
തരുണ സ്താവത് തരുണീസക്തഃ ।
വൃദ്ധ സ്താവത്-ചിംതാമഗ്നഃ
പരമേ ബ്രഹ്മണി കോഽപി ന ലഗ്നഃ ॥ 7 ॥

കാ തേ കാംതാ കസ്തേ പുത്രഃ
സംസാരോഽയമതീവ വിചിത്രഃ ।
കസ്യ ത്വം വാ കുത ആയാതഃ
തത്വം ചിംതയ തദിഹ ഭ്രാതഃ ॥ 8 ॥

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്മോഹത്വമ് ।
നിര്മോഹത്വേ നിശ്ചലതത്ത്വം
നിശ്ചലതത്ത്വേ ജീവന്മുക്തിഃ ॥ 9 ॥

വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ ।
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ ॥ 10 ॥

മാ കുരു ധനജന യൌവന ഗര്വം
ഹരതി നിമേഷാത്-കാലഃ സര്വമ് ।
മായാമയമിദമ്-അഖിലം ഹിത്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ ॥ 11 ॥

ദിന യാമിന്യൌ സായം പ്രാതഃ
ശിശിര വസംതൌ പുനരായാതഃ ।
കാലഃ ക്രീഡതി ഗച്ഛത്യായുഃ
തദപി ന മുംചത്യാശാവായുഃ ॥ 12 ॥

ദ്വാദശ മംജരികാഭിര ശേഷഃ
കഥിതോ വൈയാ കരണസ്യൈഷഃ ।
ഉപദേശോ ഭൂദ്-വിദ്യാ നിപുണൈഃ
ശ്രീമച്ഛംകര ഭഗവച്ഛരണൈഃ ॥ 13 ॥

കാ തേ കാംതാ ധന ഗത ചിംതാ
വാതുല കിം തവ നാസ്തി നിയംതാ ।
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാര്ണവ തരണേ നൌകാ ॥ 14 ॥

ജടിലോ മുംഡീ ലുംജിത കേശഃ
കാഷായാന്ബര ബഹുകൃത വേഷഃ ।
പശ്യന്നപി ച ന പശ്യതി മൂഢഃ
ഉദര നിമിത്തം ബഹുകൃത വേഷഃ ॥ 15 ॥

അംഗം ഗലിതം പലിതം മുംഡം
ദശന വിഹീനം ജാതം തുംഡമ് ।
വൃദ്ധോ യാതി ഗൃഹീത്വാ ദംഡം
തദപി ന മുംചത്യാശാ പിംഡമ് ॥ 16 ॥

അഗ്രേ വഹ്നിഃ പൃഷ്ഠേ ഭാനുഃ
രാത്രൌ ചുബുക സമര്പിത ജാനുഃ ।
കരതല ഭിക്ഷസ്-തരുതല വാസഃ
തദപി ന മുംചത്യാശാ പാശഃ ॥ 17 ॥

കുരുതേ ഗംഗാ സാഗര ഗമനം
വ്രത പരിപാലനമ്-അഥവാ ദാനമ് ।
ജ്ഞാന വിഹീനഃ സര്വമതേന
ഭജതി ന മുക്തിം ജന്മ ശതേന ॥ 18 ॥

സുരമംദിര തരു മൂല നിവാസഃ
ശയ്യാ ഭൂതലമ്-അജിനം വാസഃ ।
സര്വ പരിഗ്രഹ ഭോഗത്യാഗഃ
കസ്യ സുഖം ന കരോതി വിരാഗഃ ॥ 19 ॥

യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീനഃ ।
യസ്യ ബ്രഹ്മണി രമതേ ചിത്തം
നംദതി നംദതി നംദത്യേവ ॥ 20 ॥

ഭഗവദ്ഗീതാ കിംചിദധീതാ
ഗംഗാ ജലലവ കണികാ പീതാ ।
സകൃദപി യേന മുരാരീ സമര്ചാ
ക്രിയതേ തസ്യ യമേന ന ചര്ചാ ॥ 21 ॥

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനമ് ।
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപയാഽപാരേ പാഹി മുരാരേ ॥ 22 ॥

രഥ്യാ ചര്പട വിരചിത കംഥഃ
പുണ്യാപുണ്യ വിവര്ജിത പംഥഃ ।
യോഗീ യോഗ നിയോജിത ചിത്തഃ
രമതേ ബാലോന്മത്തവദേവ ॥ 23 ॥

കസ്ത്വം കോഽഹം കുത ആയാതഃ
കാ മേ ജനനീ കോ മേ താതഃ ।
ഇതി പരിഭാവയ നിജ സംസാരം
സര്വം ത്യക്ത്വാ സ്വപ്ന വിചാരമ് ॥ 24 ॥

ത്വയി മയി സര്വത്രൈകോ വിഷ്ണുഃ
വ്യര്ഥം കുപ്യസി മയ്യസഹിഷ്ണുഃ ।
ഭവ സമചിത്തഃ സര്വത്ര ത്വം
വാംഛസ്യചിരാദ്-യദി വിഷ്ണുത്വമ് ॥ 25 ॥

ശത്രൌ മിത്രേ പുത്രേ ബംധൌ
മാ കുരു യത്നം വിഗ്രഹ സംധൌ ।
സര്വസ്മിന്നപി പശ്യാത്മാനം
സര്വത്രോത്-സൃജ ഭേദാജ്ഞാനമ് ॥ 26 ॥

കാമം ക്രോധം ലോഭം മോഹം
ത്യക്ത്വാഽഽത്മാനം പശ്യതി സോഽഹമ് ।
ആത്മജ്ഞ്നാന വിഹീനാ മൂഢാഃ
തേ പച്യംതേ നരക നിഗൂഢാഃ ॥ 27 ॥

ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമ്-അജസ്രമ് ।
നേയം സജ്ജന സംഗേ ചിത്തം
ദേയം ദീനജനായ ച വിത്തമ് ॥ 28 ॥

സുഖതഃ ക്രിയതേ രാമാഭോഗഃ
പശ്ചാദ്ധംത ശരീരേ രോഗഃ ।
യദ്യപി ലോകേ മരണം ശരണം
തദപി ന മുംചതി പാപാചരണമ് ॥ 29 ॥

അര്ഥമനര്ഥം ഭാവയ നിത്യം
നാസ്തി തതഃ സുഖ ലേശഃ സത്യമ് ।
പുത്രാദപി ധനഭാജാം ഭീതിഃ
സര്വത്രൈഷാ വിഹിതാ രീതിഃ ॥ 30 ॥

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേക വിചാരമ് ।
ജാപ്യസമേത സമാധി വിധാനം
കുര്വ വധാനം മഹദ്-അവധാനമ് ॥ 31 ॥

ഗുരു ചരണാംഭുജ നിര്ഭരഭക്തഃ
സംസാരാദ്-അചിരാദ്-ഭവ മുക്തഃ ।
സേംദിയ മാനസ നിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവമ് ॥ 32 ॥

മൂഢഃ കശ്ചിന വൈയാകരണോ
ഡുകൃണ്കരണാധ്യയന ധുരീണഃ ।
ശ്രീമച്ഛംകര ഭഗവച്ചിഷ്യൈഃ
ബോധിത ആസീച്ഛോദിത കരണൈഃ ॥ 33 ॥

ശ്രീ കൃഷ്ണാഷ്ടോത്തര ശത നാമാവലി

 



ഓം കൃഷ്ണായ നമഃ

ഓം കമലാനാഥായ നമഃ

ഓം വാസുദേവായ നമഃ

ഓം സനാതനായ നമഃ

ഓം വസുദേവാത്മജായ നമഃ

ഓം പുണ്യായ നമഃ

ഓം ലീലാമാനുഷ വിഗ്രഹായ നമഃ

ഓം ശ്രീവത്സ കൗസ്തുഭധരായ നമഃ

ഓം യശോദാവത്സലായ നമഃ

ഓം ഹരയേ നമഃ ॥ 10 ॥



ഓം ദേവകീനന്ദനായ നമഃ

ഓം ചതുർജാത്ത ചക്രാസിഗദാ ശംഖാംദ്യുദായുധായ നമഃ

ഓം ശ്രീശായ നമഃ

ഓം നന്ദഗോപ പ്രിയാത്മജായ നമഃ

ഓം യമുനാ വേഗസംഹാരിണേ നമഃ

ഓം ബലഭദ്ര പ്രിയാനുജായ നമഃ

ഓം പൂതനാ ജീവിതഹരായ നമഃ

ഓം ശകടാസുര ഭഞ്ജനായ നമഃ

ഓം നന്ദവ്രജ ജനാനന്ദിനേ നമഃ 

ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ ॥ 20 ॥



ഓം നവനീത വിലിപ്താംഗായ നമഃ

ഓം നവനീത നടായ നമഃ

ഓം അനഘായ നമഃ

ഓം നവനീത നവാഹാരായ നമഃ

ഓം മുചികുന്ദപ്രസാദകായ നമഃ

ഓം ഷോഡശസ്ത്രി സഹസ്രേശായ നമഃ

ഓം ത്രിഭംഗിനേ  മധുരാകൃതയേ നമഃ

ഓം ശുകവാക മൃതാബ്ധീന്തവേ നമഃ

ഓം ഗോവിംദായ നമഃ

ഓം യോഗിനാം പതയേ നമഃ ॥ 30 ॥



ഓം വത്സവാടചരായ നമഃ

ഓം അനന്തായ നമഃ

ഓം ദേനുകാസുരഭഞ്ജനായ നമഃ

ഓം തൃണീകൃത തൃണാവർത്തായ നമഃ

ഓം യമളാർജ്ജുന ഭഞ്ജനായ നമഃ

ഓം ഉത്താലതാല ഭേത്രേ നമഃ

ഓം തമാല ശ്യാമളാകൃതയേ നമഃ

ഓം ഗോപഗോപീശ്വരായ നമഃ

ഓം യോഗിനേ നമഃ

ഓം കോടിസൂര്യ സമപ്രഭായ നമഃ ॥ 40 ॥



ഓം ഇലാപതയേ നമഃ

ഓം പരസ്മൈജ്യോതിഷേ നമഃ

ഓം യാദവേന്ദ്രായ നമഃ

ഓം യദൂദ്വഹായ നമഃ

ഓം വനമാലിനേ നമഃ

ഓം പീതവാസസേ നമഃ

ഓം പാരിജാതാപഹാരകായ നമഃ

ഓം ഗോവർദ്ധനാചലോദ്ധർത്രേ നമഃ

ഓം ഗോപാലായ നമഃ

ഓം സർവ്വപാലകായ നമഃ ॥ 50 ॥



ഓം അജായ നമഃ

ഓം നിരഞ്ജനായ നമഃ

ഓം കാമജനകായ നമഃ

ഓം കഞ്ജലോചനായ നമഃ

ഓം മധുഘ്നേ നമഃ

ഓം മധുരാനാഥായ നമഃ

ഓം ദ്വാരകാനായകായ നമഃ

ഓം ബലിനേ നമഃ

ഓം വൃദാവനാന്ത സഞ്ചാരിണേ നമഃ

ഓം തുളസീദാമ ഭൂഷണായ നമഃ ॥ 60 ॥



ഓം ശ്യാമന്തക മണേഹർത്രേ നമഃ

ഓം നരനാരായണാത്മകായ നമഃ

ഓം കുബ്ജാകൃഷ്ണാംബരധരായ നമഃ

ഓം മായിനേ നമഃ

ഓം പരമപുരുഷായ നമഃ

ഓം മുഷ്ടികാസുര ചാണൂര മല്ലയുദ്ധ വിശാരദായ നമഃ

ഓം സംസാരവൈരിണേ നമഃ

ഓം കംസാരയേ നമഃ

ഓം മുരാരയേ നമഃ ॥ 70 ॥



ഓം നരാകാന്തകായ നമഃ

ഓം അനാദി ബ്രഹ്മചാരിണേ നമഃ

ഓം കൃഷ്ണാവ്യസന കർശനായ നമഃ

ഓം ശിശുപാലശിരച്ചേത്രേ നമഃ

ഓം ദുര്യോധനകുലാന്തകായ നമഃ

ഓം വിദുരാക്രൂര വരദായ നമഃ

ഓം വിശ്വരൂപപ്രദർശകായ നമഃ

ഓം സത്യവാചേ നമഃ

ഓം സത്യ സങ്കല്പായ നമഃ

ഓം സത്യഭാമാരതായ നമഃ ॥ 80 ॥



ഓം ജയിനേ നമഃ

ഓം സുഭദ്രാ പൂര്വജായ നമഃ

ഓം വിഷ്ണവേ നമഃ

ഓം ഭീഷ്മമുക്തി പ്രദായകായ നമഃ

ഓം ജഗദ്ഗുരവേ നമഃ

ഓം ജഗന്നാഥായ നമഃ

ഓം വേണുനാദ വിശാരദായ നമഃ

ഓം വൃഷഭാസുര വിധ്വംസിനേ നമഃ

ഓം ബാണാസുര കരാന്തകായ നമഃ

ഓം ജയവേ നമഃ ॥ 90 ॥



ഓം ബർഹിബർഹാവതംസകായ നമഃ

ഓം പാർത്ഥസാരഥയേ നമഃ

ഓം അവ്യക്തായ നമഃ

ഓം ഗീതാമൃത മഹോദധയേ നമഃ

ഓം കാളീയ ഫണിമാണിക്യ രഞ്ജിത

ശ്രീ പദാംബുജായ നമഃ

ഓം ദാമോദരായ നമഃ

ഓം യജ്ഞ്നഭോകർതേ നമഃ

ഓം ദാനവേന്ദ്ര വിനാശകായ നമഃ

ഓം നാരായണായ നമഃ

ഓം പരബ്രഹ്മണേ നമഃ ॥ 100 ॥



ഓം പന്നഗാശന വാഹനായ നമഃ

ഓം ജലക്രീഡാസമാസക്ത

ഗോപീവസ്ത്രാപഹാരകായ നമഃ

ഓം പുണ്യശ്ലോകായ നമഃ

ഓം തീർത്ഥ പാദായ നമഃ

ഓം വേദവേദ്യായ നമഃ

ഓം ദയാനിധയേ നമഃ

ഓം സർവ്വ തീർത്ഥാത്മകായ നമഃ

ഓം സർവ്വഗ്രഹരൂപിണേ നമഃ

ഓം പരാത്പരായ നമഃ ॥ 108 ॥



ഇതി ശ്രീ കൃഷ്ണാഷ്ടോത്തര ശതനാമാവലീസ്മാപ്താ ॥


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆