Saturday, August 7, 2021
മയിൽപീലിയുടെ കഥ
"വൃന്ദാവനത്തിലെ മയിലുകൾ കൃഷ്ണനോട് 'ഞങ്ങളെ നൃത്തമാടി ഗോവിന്ദാ ' എന്ന് അപേക്ഷിക്കുന്നു . എന്നിട്ട് കൃഷ്ണൻ കൂടുമ്പോൾ അവ ഭഗവാൻ ചുറ്റും വലയം തീർത്തു വലയം തീർത്ത് മധുര സംഗീതത്തിൻറെ താളത്തിൽ നൃത്തം ചവിട്ടുന്നു . ആ ഗാന അവതരണത്തിൽ പൂർണ്ണ തൃപ്തരായിത്തീർന്നിട്ട്, ആ മയിലുകൾ കൃതജ്ഞതാഭരിതരായി തങ്ങളുടെ ദിവ്യങ്ങളായ മയിൽപീലികൾ കൃഷ്ണന് സമ്മാനിക്കുന്നു . സാധാരണ സംഗീതജ്ഞർ ചെയ്യുന്നതുപോലെ കൃഷ്ണന് ഉപഹാരങ്ങൾ സസന്തോഷം സ്വീകരിക്കുകയും, ആ പീലികളിൽ ഒന്ന് തൻറെ തലപ്പാവിന് മുന്നിൽ ചേർക്കുകയും ചെയ്യുന്നു. മാനിനേയും, പ്രാവിനെയും പോലുള്ള സൗമ്യമായ ജീവജാലങ്ങൾ ഈ അതീന്ദ്രിയവിനോദങ്ങൾ അങ്ങേയറ്റം ആസ്വദിക്കുകയും ഇത് നന്നായി വീക്ഷിക്കുവാൻ വേണ്ടി മലമുകളിൽ തിങ്ങികൂടുകയും ചെയ്യുന്നു . ആവേശകരമായ ആ കാഴ്ച്ച കാണുന്ന അവ ആനന്ദ നിർവൃതിയാൽ ആയിത്തീരുന്നു.
ഭാവാർത്ഥം/ ശ്രീമദ്ഭാഗവതം 10. 21. 10
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
Subscribe to:
Posts (Atom)