Home

Friday, February 4, 2022

തപസ്സും വ്രതാനുഷ്ഠാനങ്ങളും

 


ശാസ്ത്രവിഹിതങ്ങളല്ലാത്ത സ്വയം കൃതങ്ങളായ കടുത്ത തപോവ്രതങ്ങൾ ആചരിച്ചുപോരുന്നവരുണ്ട്. രാഷ്ട്രീയമായൊരു ലക്ഷ്യം സാധിച്ചു കിട്ടാൻ വേണ്ടി ഉപവാസമനുഷ്ഠിക്കുന്നതുതന്നെ ഒരുദാഹരണം. ഇത്തരം വ്രതാചാരം ശാസ്ത്രനിർദ്ദിഷ്ടമല്ല. ആത്മീയപുരോഗതിക്ക് വേണ്ടിയാണ്, രാഷ്ട്രീയമോ സാമൂഹ്യമോ ആയ ആവശ്യങ്ങൾ നിറവേറ്റുന്നതിനല്ല, മതഗ്രന്ഥങ്ങൾ ഉപവാസം നിർദ്ദേശിച്ചിട്ടുള്ളത്. അത്തരം കാര്യങ്ങൾക്കുവേണ്ടി ഉപവാസാദിവ്രതങ്ങൾ അനുഷ്ഠിക്കുന്നവർ തികച്ചും ആസുര സ്വഭാവികൾ തന്നെ എന്നാണ് ഭഗവദ്ഗീതയുടെ സിദ്ധാന്തം. വേദപ്രമാണങ്ങൾക്കെതിരായ അവരുടെ പ്രവർത്തനങ്ങൾ പൊതുവിൽ ജനങ്ങൾക്ക് ഗുണകരങ്ങളല്ലതന്നെ,


( ശ്രീമദ് ഭഗവദ്ഗീത 17/5-6/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment