Home

Thursday, May 18, 2023



ജീവിതക്ലേശങ്ങളെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ നൂറുവർഷം ജീവിച്ചിരിക്കുന്നതിൽ പ്രയോജനമില്ലെന്നും, പരമമായതാത്പര്യം പൂർത്തീകരിച്ചുകൊണ്ട് പൂർണമായ അവബോധത്തോടെയുള്ള ഒരു നിമിഷനേരത്തെ ജീവിതമാണ് ശ്രേഷ്ഠമെന്നും ശ്രീ ശുകദേവ ഗോസ്വാമി ഉറപ്പായി പറഞ്ഞു. പരമാനന്ദപൂർണവും, പൂർണജ്ഞാനവും, ശാശ്വതത്വവുമാണ് ജീവിതത്തിന്റെ പരമമായ താത്പര്യം.


(ശ്രീമദ് ഭാഗവതം 2/1/12/ഭാവാർത്ഥം)

 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆





വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



No comments:

Post a Comment