Home

Saturday, July 1, 2023

ജയ രാധാ മാധവ

 



ജയ രാധാ മാധവ ജയ കുഞ്ജവിഹാരീ

ജയ ഗോപീജന വല്ലഭ ജയ ഗിരിവരധാരീ

ജയ യശോദാ നന്ദന വ്രജജന രഞ്ജന

ജയ യമുനതീര വനചാരീ


ശ്രീകൃഷ്ണൻ, രാധയുടെ പ്രേമഭാജനമാണ്. അദ്ദേഹം വൃന്ദാവന നികുഞ്ജങ്ങളിൽ മാധുര്യലീലകളാടുന്നു. വൃന്ദാവനത്തിലെ ഇടയപ്പെൺകൊടികളുടെ കാമുകനും, ഗോവർദ്ധന പർവ്വതം ഉയർത്തിയവനും, യശോദയുടെ വാത്സല്യഭാജനവും, ജവാസികൾക്ക് ആനന്ദം നൽകുന്നവനുമാണ് കൃഷ്ണൻ. അദ്ദേഹം യമുനാതീരത്തെ വനങ്ങളിലൂടെ സഞ്ചരിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



No comments:

Post a Comment