Home

Sunday, October 8, 2023

ശുദ്ധ ഭക്തരുടെ മാർഗനിർദേശങ്ങൾ



കൃഷ്ണാവബോധത്തോടെ പരമപുരുഷനുവേണ്ടി അനുഷ്ഠിക്കപ്പെടണം, ഏതു കർമ്മവും. വിശ്വാസമില്ലാതെയും ശരിയായ നിർദ്ദേശമനുസരിച്ചല്ലാതെയും ചെയ്യുന്നതിന് സാഫല്യമില്ല. വൈദികഗ്രന്ഥങ്ങളെല്ലാം ഭഗവാനിൽ വിശ്വസിക്കണമെന്ന് ഉപദേശിക്കുന്നു. വേദ വിഹിതങ്ങളായ കർമ്മങ്ങളുടെയെല്ലാം പരമമായ ലക്ഷ്യം കൃഷ്ണനെ അറിയുക എന്നതാണ്. ഈ പ്രമാണമനുസരിക്കാത്തവർക്കാർക്കും വിജയലബ്ധിയില്ല. വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികാചാര്യനെ മാർഗ്ഗദർശിയാക്കിക്കൊണ്ട് ആദ്യം മുതൽക്കേ കൃഷ്ണാവബോധത്തോടെ പ്രവർത്തിച്ചുവരികയാണുത്തമം. അതാണ് വിജയത്തിലേയ്ക്കുള്ള വഴി.


(ശ്രീമദ്‌ഭഗവദ്ഗീത 17/28/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment