മഹാദേവന്റെ കാരുണ്യം

അജ്ഞരെയും അശുദ്ധരെയും മദ്യ പാനികളെയും പോലെ അന്ധകാരത്തിൻ്റെ നിബിഡതയിൽ ഉഴലുന്ന തമോഗുണികളോട് വളരെ അനുകമ്പയുള്ളവനാണദ്ദേഹം. അവരോട് അളവറ്റ കാരുണ്യമുള്ള മഹാദേവൻ അവർക്ക് അഭയം നൽകി ഉണർവുളളവരാക്കി ക്രമേണ അവരെ ആത്മീയാവബോധത്തിലേക്കുയർത്തുന്നു. അത്തരം ജന്തുക്കളെ ആത്മീയധാരണയിലേക്ക് ഉയർത്തുക ദുഷ്‌കരമാണെങ്കിലും മഹാദേവൻ അവരുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് വേദങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ അദ്ദേഹം സർവമംഗളകാരിയാകുന്നത്. അദ്ദേഹവുമായുള്ള സമ്പർക്കത്താൽ അത്തരം പതിതാത്മാക്കൾക്കുപോലും ജ്ഞാനത്തിൻ്റെ പ്രകാശമുളളവരായിത്തീരാൻ കഴിയും.


(ശ്രീമദ് ഭാഗവതം 4/2/14-15/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 

 

 



Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more