ഓം നാരസിംഹായ നമഃ
ഓം മഹാസിംഹായ നമഃ
ഓം ദിവ്യസിംഹായ നമഃ
ഓം മഹാബലായ നമഃ
ഓം ഉഗ്രസിംഹായ നമഃ
ഓം മഹാദേവായ നമഃ
ഓം സ്തംഭജായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം രൗദ്രായ നമഃ
ഓം സർവാദ്ഭുതായ നമഃ || 10 ||
ഓം ശ്രീമതേ നമഃ
ഓം യോഗാനന്ദായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ഹരയേ നമഃ
ഓം കോലാഹലായ നമഃ
ഓം ചക്രിണേ നമഃ
ഓം വിജയായ നമഃ
ഓം ജയവർധനായ നമഃ
ഓം പഞ്ചാനനായ നമഃ
ഓം പരബ്രഹ്മണേ നമഃ || 20 ||
ഓം അഘോരായ നമഃ
ഓം ഘോരവിക്രമായ നമഃ
ഓം ജ്വലന്മുഖായ നമഃ
ഓം മഹാജ്വാലായ നമഃ
ഓം ജ്വാലാമാലിനേ നമഃ
ഓം മഹാപ്രഭവേ നമഃ
ഓം നിടലാക്ഷായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം ദുർനിരീക്ഷായ നമഃ
ഓം പ്രതാപനായ നമഃ || 30 ||
ഓം മഹാദംഷ്ട്രായുധായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം ചണ്ഡകോപിനേ നമഃ
ഓം സദാശിവായ നമഃ
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ
ഓം ദൈത്യദാനവഭഞ്ജനായ നമഃ
ഓം ഗുണഭദ്രായ നമഃ
ഓം മഹാഭദ്രായ നമഃ
ഓം ബലഭദ്രകായ നമഃ
ഓം സുഭദ്രകായ നമഃ || 40 ||
ഓം കരാളായ നമഃ
ഓം വികരാളായ നമഃ
ഓം വികർത്രേ നമഃ
ഓം സർവകർതൃകായ നമഃ
ഓം ശിംശുമാരായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ഈശായ നമഃ
ഓം സർവേശ്വരായ നമഃ
ഓം വിഭവേ നമഃ
ഓം ഭൈരവാഡംബരായ നമഃ || 50 ||
ഓം ദിവ്യായ നമഃ
ഓം അച്യുതായ നമഃ
ഓം കവയേ നമഃ
ഓം മാധവായ നമഃ
ഓം അധോക്ഷജായ നമഃ
ഓം അക്ഷരായ നമഃ
ഓം ശർവായ നമഃ
ഓം വനമാലിനേ നമഃ
ഓം വരപ്രദായ നമഃ
ഓം അദ്ഭുതായ നമഃ || 60 ||
ഓം ഭവ്യായ നമഃ
ഓം ശ്രീവിഷ്ണവേ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം അനഘാസ്ത്രായ നമഃ
ഓം നഖാസ്ത്രായ നമഃ
ഓം സൂര്യജ്യോതിഷേ നമഃ
ഓം സുരേശ്വരായ നമഃ
ഓം സഹസ്രബാഹവേ നമഃ
ഓം സർവജ്ഞായ നമഃ || 70 ||
ഓം സർവസിദ്ധിപ്രദായകായ നമഃ
ഓം വജ്രദംഷ്ട്രായ നമഃ
ഓം വജ്രനഖായ നമഃ
ഓം മഹാനന്ദായ നമഃ
ഓം പരന്തപായ നമഃ
ഓം സർവമന്ത്രൈകരൂപായ നമഃ
ഓം സർവതന്ത്ര്യാത്മകായ നമഃ
ഓം അവ്യക്തായ നമഃ
ഓം സുവ്യക്തായ നമഃ || 80 ||
ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ
ഓം ശരണാഗതവത്സലായ നമഃ
ഓം ഉദാരകീർത്തയേ നമഃ
ഓം പുണ്യാത്മനേ നമഃ
ഓം ദണ്ഡവിക്രമായ നമഃ
ഓം വേദത്രയപ്രപൂജ്യായ നമഃ
ഓം ഭഗവതേ നമഃ
ഓം പരമേശ്വരായ നമഃ
ഓം ശ്രീവത്സാങ്കായ നമഃ || 90 ||
ഓം ശ്രീനിവാസായ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗന്മയായ നമഃ
ഓം ജഗത്പാലായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം മഹാകായായ നമഃ
ഓം ദ്വിരൂപഭൃതേ നമഃ
ഓം പരമാത്മനേ നമഃ
ഓം പരജ്യോതിഷേ നമഃ
ഓം നിർഗുണായ നമഃ || 100 ||
ഓം നൃകേസരിണേ നമഃ
ഓം പരതത്ത്വായ നമഃ
ഓം പരംധാമ്നേ നമഃ
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ
ഓം ലക്ഷ്മീനൃസിംഹായ നമഃ
ഓം സർവാത്മനേ നമഃ
ഓം ധീരായ നമഃ
ഓം പ്രഹ്ലാദപാലകായ നമഃ
ഓം ശ്രീലക്ഷ്മീനരസിംഹായ നമഃ || 108 ||
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆