🌼 ബാലകാണ്ഡം
ശുദ്ധബ്രഹ്മ പരാത്പര രാമ
കാലാത്മക പരമേശ്വര രാമ
ശേഷതൽപസുഖനിദ്രിത രാമ
ബ്രഹ്മാദ്യാമര പ്രാർത്ഥിത രാമ
ചന്ദ്രകിരണകുലമണ്ഡന രാമ
ശ്രീമദ് ദശരഥ നന്ദന രാമ
കൗസല്യാ സുഖവർധന രാമ
വിശ്വാമിത്ര പ്രിയധന രാമ
ഘോര താടകാഘാതക രാമ
മാരീചാദി നിപാതക രാമ
കൗശികമഖ സംരക്ഷക രാമ
ശ്രീമദഹല്യോധ്ധാരക രാമ
ഗൗതമമുനി സമ്പൂജിത രാമ
സുരമുനിവര ഗണസംസ്തുത രാമ
നാവികധാവിത മൃദുപദ രാമ
മിഥിലാപുരജന മോഹക രാമ
വിദേഹ മാനസ രഞ്ജക രാമ
ത്ര്യമ്പക കാർമുക ഭഞ്ജക രാമ
സീതാർപിത വരമാലിക രാമ
കൃതവൈവാഹിക കൗതുക രാമ
🌼 അയോധ്യാകാണ്ഡം
അഗണിത ഗുണഗണഭൂഷിത രാമ
അവനിതനയാ കാമിത രാമ
രാകാചന്ദ്ര സമാനന രാമ
പിതൃവാക്യാശ്രിത കാനന രാമ
പ്രിയഗുഹ വിനിവേദിത പദ രാമ
തത് ക്ഷാളിത നിജമൃദുപദ രാമ
ഭരദ്വാജ മുഖാനന്ദക രാമ
ചിത്രകൂടാദ്രി നികേതന രാമ
ദശരഥസന്തത ചിന്തിത രാമ
കൈകേയീ തനയാർത്ഥിത രാമ
വിരചിത നിജപിതൃകർമക രാമ
ഭരതാർപിത നിജപാദുക രാമ
🌼 അരണ്യകാണ്ഡം
ദണ്ഡകവനജന പാവന രാമ
ദുഷ്ട വിരാധ വിനാശന രാമ
ശരഭംഗ സുതീക്ഷ്ണാർചിത രാമ
അഗസ്ത്യാനുഗ്രഹ വർധിത രാമ
ഗൃധ്രാധിപ സംരക്ഷക രാമ
പഞ്ചവടി തത്വസ്ഥിത രാമ
ശൂർപ്പണഖാർതി വിധായക രാമ
ഖരദൂഷണ മുഖ സൂദക രാമ
സീതാപ്രിയ ഹരിണാനുഗ രാമ
മാരീചാർതി കൃതാശുഗ രാമ
വിനഷ്ട സീതാന്വേഷക രാമ
ഗൃധ്രാധിപ ഗതിദായക രാമ
🌼 കിഷ്കിന്ദാകാണ്ഡം
ഹനുമത്സേവിത നിജപദ രാമ
നതസുഗ്രീവാഭീഷ്ടദ രാമ
ഗർവിത വാലി സംഹാരക രാമ
വാനരദൂത പ്രേഷക രാമ
🌼 സുന്ദരകാണ്ഡം
സീതാപ്രാണാധാരക രാമ
ദുഷ്ട ദശാനന ദൂഷിത രാമ
ഹനുമദ്ഭക്തി വിവർദ്ധന രാമ
🌼 യുദ്ധകാണ്ഡം
രാവണ നിധന പ്രസ്ഥിത രാമ
വാനരസൈന്യ സമാവൃത രാമ
ശോഷിത സരിദീശാർത്ഥിത രാമ
വിഭീഷണാഭയ ദായക രാമ
സേതുനിബന്ധക രാമ
കുമ്പകർണ ശിരഛേദക രാമ
രാക്ഷസസംഘ വിമർദക രാമ
അഹിരാവണ മഹിരാവണ മർദക രാമ
സംഹൃത ദശമുഖ രാവണ രാമ
വിദ്ധവ ഭവഭയ നാശക രാമ
സീതാദർശന മോഹിത രാമ
അഭിഷിക്ത വിഭീഷണ നുത രാമ
🌼 ഉത്തരകാണ്ഡം
ആഗത മുനിഗണ സംസ്തുത രാമ
വിശ്രുത ദശകണ്ഠോദ്ഭവ രാമ
സീതാലിംഗന നിർവൃത രാമ
നീതിസുരക്ഷിത ജനപദ രാമ
വിപിന ത്യാജിത ജനകജ രാമ
കാർണാടക ലവകുശോദിത രാമ
സ്വർഗ്ഗത ശംബുക സംഹാരക രാമ
സ്വതനയ കുശലവ നന്ധിത രാമ
അശ്വമേധ ക്രതു ദീക്ഷിത രാമ
കാലാവേദിത സുരപദ രാമ
അയോധ്യാജന മുഖ മോഹക രാമ
വിദേഹമുഖ്തി പ്രദായക രാമ
🌺 ഫലശൃതി 🌺
ഇതം രാമായണം നാമ
ഭക്ത്യാ യഃ പഠതി നരഃ
സകല പാപ വിമുക്താത്മാ
വിഷ്ണുലോകം സ ഗച്ഛതി